കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്

Film00:05 AM August 08, 2020

'അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു. നമ്മുടെ സംഭാഷണങ്ങളെ എന്നും വിലമതിക്കും സാർ" - എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ക്യാപ്റ്റൻ സാതെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories