'പ്രിയപ്പെട്ട ഷെയിൻ, മോഹൻലാൽ എന്‍റെ സിനിമയിൽ അഭിനയിക്കുമ്പോൾ 22 വയസ് ആയിരുന്നു പ്രായം'

Film20:34 PM November 30, 2019

തന്‍റെ ജോലിയിൽ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാൽ കാണിച്ചിരുന്നെന്നും പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories