Don Max സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'അറ്റ്'ന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ Prithviraj Sukumaran ആണ് സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തത്. ഇന്റർനെറ്റിലെ Dark Webന്റെ പശ്ചാത്തലത്തിലാണ് കഥ