Navya Nairഉടെ രണ്ടാം വരവ് ഗംഭീരമാക്കിയ 'Oruthee'യിലെ രാധാമണി വയനാട്ടിലുണ്ട്. തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവം അഭ്രപാളിയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടമ്മയായ സൗമ്യ.