Rocketry: The Nambi Effect തിയേറ്ററുകളിൽ. മികച്ച പ്രതികരണമാണ് സിനിമാ പ്രവർത്തകരുടെ അടുത്ത് നിന്നും ലഭിക്കുന്നത്. യഥാർത്ഥ ജീവിതത്തോട് നൂറ് ശതമാനവും നീതി പുലർത്തിയെന്നും സിനിമാ പ്രവർത്തകർ പ്രതികരിച്ചു.