തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് യുവ തിരക്കഥാകൃത്ത് Abhilash Pillai. കഴിഞ്ഞ ദിവസങ്ങളിൽ റിലീസായ Night Drive എന്ന ചിത്രം തന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി താൻ തയ്യാറാക്കിയതാണ് എന്ന് Abhilash പറയുന്നു. റിലീസിനൊരുങ്ങുന്ന Patham Valavu എന്ന ചിത്രവും കേരളത്തിൽ നടന്ന ചില സംഭവങ്ങളെ കോർത്തിണക്കിയവയാണ്.