Home »

News18 Malayalam Videos

» film » serial-star-karolin-ancy-video-song-gets-attention-on-social-media-rv

Video| സീരിയൽ താരം കരോളിൻ ആൻസി അഭിനയിച്ച 'വിൺമൈനേ' ശ്രദ്ധ നേടുന്നു

Film21:06 PM August 31, 2021

വിൺമൈനേ എന്ന മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഹണി സായി സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിരാം സുന്ദർ ആണ്. സീരിയൽ താരം കരോളിൻ ആൻസിയും, പ്രേം ശങ്കറും ആണ് വീഡിയോയിൽ അഭിനയിക്കുന്നത്. ജോയ് തമലമാണ് രചന.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories