Home »

News18 Malayalam Videos

» film » shane-nigam-complains-to-amma-rv

VIDEO | നേരിടുന്നത് മാനസിക പീഡനം; AMMAയ്ക്ക് പരാതി നല്‍കുമെന്ന് ഷെയിൻ നിഗം

Film09:05 AM November 29, 2019

ദിവസങ്ങളായി തുടരുന്ന സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, താര സംഘടനയായ 'അമ്മ'ക്ക് പരാതി നൽകുമെന്നും ഷെയ്ൻ പറഞ്ഞു. നിർമ്മാതക്കളുടെ ആരോപണം അടിസ്ഥാന രഹിതം എന്നാണ് ഷെയ്‌നിന്റെ വാദം. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നിർമ്മാതാക്കൾ ഉന്നയിക്കുന്നത് . സിനിമാ സെറ്റിൽ മാനസിക പീഡനം അനുഭവിക്കുന്നു. തനിക്ക് വിശ്രമിക്കാൻ പോലും സമയം അനുവദിക്കുന്നില്ല. 10 മുതൽ 16 മണിക്കൂർ വരെ അഭിനയിക്കേണ്ടി വരുന്നു.അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ തുടർന്ന് അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ല.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories