1983ലെ ജേഴ്സി ധരിച്ച് '83' എന്ന സിനിമ കാണാനെത്തി തിരുവനന്തപുരത്തെ വി ഫോർ വെറ്ററൻസ് കൂട്ടായ്മ. കപിൽ ദേവിനോടും ക്രിക്കറ്റിനോടുമുള്ള ആരാധനയും സ്നേഹവുമാണ് ഇവരുടെ ഈ കൂട്ടായ്മ.