നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലുണ്ടായ തർക്കങ്ങൾ ഒത്തു തീരുന്നു.. നടൻ സിദ്ധീഖിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞത്