Oscar വേദിയിൽ ഭാര്യയെക്കുറിച്ചുള്ള Chris Rockന്റെ തമാശയ്ക്ക് Will Smithന്റെ വക ചെകിടത്തടി സമ്മാനം. തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു Will Smithന്റെ ഭാര്യ Jada Pinkett Smith എത്തിയത്. പിന്നീട് Will Smith ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.