ഹോം » വീഡിയോ

നെഹ്റുട്രോഫിക്ക് ഇത്തവണ കുമരകം മേഖലയിൽ നിന്ന് 4 ചുണ്ടൻ വള്ളങ്ങൾ

Kerala21:04 PM August 05, 2019

നെഹ്റുട്രോഫി ഇത്തവണ കുമരകത്തേക്ക് എത്തിക്കാനുള്ള ആവേശത്തിലാണ് ബോട്ട് ക്ലബ്ബുകൾ. കുമരകം മേഖലയിൽ നിന്ന് 4 ക്ലബ്ബുകൾ ആണ് ചുണ്ടൻ വള്ളങ്ങളും ആയി പുന്നമടയിൽ എത്തുന്നത്. ചിട്ടയായ പരിശീലനത്തിലനത്തിന്റെ തിരക്കിലാണ് ആണ് തുഴച്ചിൽക്കാർ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading