ഹോം » വീഡിയോ

ഇനി ജയിലിൽ നിന്നും ബിരിയാണി കിട്ടും, സത്യമായിട്ടും

Videos14:47 PM July 09, 2019

തൃശ്ശൂരിലെ ഭക്ഷണപ്രിയർക്ക് ഇലയിൽ പൊതിഞ്ഞ ചിക്കൻ ബിരിയാണി ഇനി വീട്ടുപടിക്കലെത്തും. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈൻ വഴി ഇനി ബിരിയാണി കോംബോ സദ്യ ഓർഡർ ചെയ്ത് വാങ്ങിക്കാൻ സാധിക്കുക.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading