• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

കുലുക്കി സർബത്ത് മെരിച്ചു; ഫുൾ ജാർ സോഡ കൊന്നു

Buzz13:35 PM June 05, 2019

വേനൽക്കാലം അതിന്റെ അവസാനത്തോട് അടുക്കുമ്പോഴാണ് കേരളത്തിലെ യുവത്വത്തിന് ദാഹമകറ്റാൻ പുതിയ കൂട്ടായി ഫുൾജാർ സോഡ എത്തുന്നത്..നാട്ടിലെങ്ങും യുവതലമുറ സംസാരിക്കുന്നത് ഫുൾജാർ സോഡയെക്കുറിച്ചാണ്..സോഷ്യൽ മീഡിയയിൽ തരംഗമായ സോഡ ഇപ്പോൾ നാട്ടിലെ താരമാണ്...

webtech_news18

ഏറ്റവും പുതിയത് LIVE TV