• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍

Kerala20:02 PM July 19, 2019

യൂണിവേഴ്‌സിറ്റി കോളജില്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുന്‍പ് പ്രതികള്‍ ഓണ്‍ലൈനില്‍ വാങ്ങിയതാണെന്ന് കണ്ടെത്തി. കോളജിലെ തെളിവെടുപ്പില്‍ കത്തി കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18-ന് ലഭിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV