ഹോം » വീഡിയോ

സഭാതർക്കം: മധ്യസ്ഥ ചർച്ച ഇന്ന്

Kerala13:00 PM July 11, 2019

സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥ ചര്‍ച്ച ഇന്ന്. ഇ.പി ജയരാജന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ ഉപസമിതിയാണ് ഓർത്തോഡോക്സ്-യാക്കോബായ വിഭാഗം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. അതേസമയം ഓര്‍ത്തഡോക്സ് സഭ ചര്‍ച്ച ബഹിഷ്‌കരിക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading