ഹോം » വീഡിയോ » Gulf » news-anchor-dancing-while-hearing-a-song-sung-by-singer-al-jesmi

ഈ പാട്ടു കേട്ടാൽ എന്റെ സാറേ.... ചുറ്റുമുള്ളതൊക്കെ നമ്മള് മറന്നു പോകും

Gulf18:15 PM October 16, 2019

യു എ ഇ ഗായകൻ ഹുസൈൻ അൽജസ്മിയുടെ 2014 ഇറങ്ങിയ ഒരു ഗാനം (ബുശ്റ ഖൈർ ) വൻ ഹിറ്റായിരുന്നു. പാട്ട് ഇറങ്ങിയ ഉടൻ ലബനാൻ ടി വി യിലെ ന്യൂസ് റീഡർ വിശേഷങ്ങൾ തിരക്കി.ആ ഗാനം കേട്ടപ്പോൾ വാർത്ത വായിക്കുന്നയാളും പരിസരം മറന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading