ഹോം » വീഡിയോ

സ്ത്രീ സൗഹൃദ പരിപാടികൾ വ്യാപിപ്പിച്ച് ഗുരുവായൂർ നഗരസഭ

Kerala19:20 PM March 08, 2019

സ്ത്രീ സൗഹൃദ പരിപാടികൾ വ്യാപിപ്പിച്ച് ഗുരുവായൂർ നഗരസഭ. സ്ത്രീ സൗഹൃദനഗരം പദ്ധതിയിൽ സ്വയം തൊഴിൽ പരിശീലിക്കുന്നത് നൂറിലേറെ വനിതകളാണ്. ദേശീയ നഗര ഉപജീവന മിഷൻറെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading