ഹോം » വീഡിയോ

ഭീകര വിരുദ്ധത ചമഞ്ഞ് പാകിസ്ഥാൻ;ഹാഫിസ് സയീദിൻറെ ജമാഅത്തുദ്ദ അവ സംഘടനക്ക് നിരോധനം

India15:08 PM February 22, 2019

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദഅവയെ പാക്കിസ്ഥാൻ നിരോധിച്ചു.പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകര സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന രാജ്യാന്തര സമ്മർദത്തെ തുടർന്നാണ് പാകിസ്ഥാന്റെ നടപടി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading