ഹോം » വീഡിയോ

സംസ്ഥാനത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും ഇന്നും തുടരും

Kerala15:21 PM July 23, 2019

സംസ്ഥാനത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും ഇന്നും തുടരും. 27 ക്യാമ്പുകളിലായി 1500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരും. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading