ഹോം » വീഡിയോ

ഇടുക്കിയിലെ കൈയ്യേറ്റങ്ങളുടെ കണക്കെടുക്കും; പ്രത്യേക ഭൂനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

Kerala18:48 PM August 07, 2019

1 സര്‍ക്കാര്‍ എത്രത്തോളം ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക 2 വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്കുമായി കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക. 3. പതിച്ചു നല്‍കിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക 4. ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക 5. പട്ടയത്തിന്റെ നിബന്ധകള്‍ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് നിര്‍മാണ അനുമതി ഇല്ലാത്ത ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക. മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്നതെല്ലാം കൈയേറ്റ ഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ അവ തിരിച്ചു പിടിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കും.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading