• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയായി കോടതി വിധി

Kerala17:31 PM August 03, 2019

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയായി കോടതി വിധി. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് വിലക്ക് തുടരുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി വ്യക്തമാക്കി. മേല്‍ കോടതിയെ സമീപിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം

webtech_news18

ഏറ്റവും പുതിയത് LIVE TV