• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ഇടുക്കി വിട്ടുനൽകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Kerala21:51 PM March 15, 2019

കേരളകോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടുക്കി വിട്ടുനൽകില്ലെന്ന് KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയടക്കം കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥിയുണ്ടാകുമെന്നും മുല്ലപ്പള്ളി

webtech_news18

ഏറ്റവും പുതിയത് LIVE TV