• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കണ്ണൂര്‍ ചുഴലി വില്ലേജിന്റെ നിലനില്‍പ്പിന് ഭീഷണിയായി അനധികൃത ചെങ്കല്‍ ഖനനം

Videos14:52 PM May 11, 2019

അനധികൃത ചെങ്കല്‍ ഖനനം ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു... കണ്ണൂര്‍ ചുഴലി വില്ലേജിലാണ് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍.

webtech_news18

ഏറ്റവും പുതിയത് LIVE TV