• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത

Kerala17:48 PM June 10, 2019

കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളിൽ ശക്തിപ്രാപിക്കും... ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്... കേരളത്തിൽ ശക്തമായ മഴ തുടരും

webtech_news18

ഏറ്റവും പുതിയത് LIVE TV