ഹോം » വീഡിയോ

SHOCKING VIDEO: അമ്യൂസ്മെന്റ് പാർക്കിൽ ഉല്ലാസ റൈഡ് തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്

Kerala19:08 PM July 15, 2019

അവധി ദിവസം ഉല്ലാസം നിറഞ്ഞു നിന്ന പാര്‍ക്കില്‍, പ്രതീക്ഷിക്കാതെ നടന്ന ദുരന്തം ഏല്ലാവരെയും ഞെട്ടിച്ചു. ജോയ്‌റൈഡിന്റെ അപകട ദൃശ്യങ്ങള്‍ സംഭവത്തിന്റെ ഭയാനകത വെളിപ്പെടുത്തുന്നു. പെന്‍ഡുലം ചലിക്കുന്ന മാതൃകയിലുളള റൈഡ് കാര്യേജ് ആളുകളെയും വഹിച്ചു കൊണ്ട് താഴെനിന്നും 20 അടി ഉയരത്തില്‍ നീങ്ങുമ്പോഴായിരുന്നു അതിന്റെ ഭാരം വഹിക്കുന്ന കേബിളുകള്‍ തകരാറിലാകുന്നതും ആളുകൾ ഇരിക്കുന്ന ഭാഗം താഴേക്ക് പതിക്കുന്നതും.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading