ഹോം » വീഡിയോ

ഇന്ത്യ ഒന്നായി ജീവിക്കും, വളരും, പോരാടും, ജയിക്കും: നരേന്ദ്ര മോദി

India13:18 PM February 28, 2019

അസാധ്യമായത് ഇപ്പോൾ സാധ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പാകിസ്ഥാൻ ഇന്ത്യയെ തളർത്താൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന പരിപാടിയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading