ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക്. 70ൽ 62 സീറ്റും നേടി ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഘവും.