പാകിസ്ഥാൻ പിടികൂടിയ വിംഗ് കാമാൻഡന്റ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം പാക് പാർലമെന്റിനെ അറിയിച്ചത്.ഇന്ത്യ നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് പാകിസ്ഥാൻ പൈലറ്റിനെ മോചിപ്പിക്കാമെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിത്തുന്നത്