പശ്ചിമ ബംഗാളിൽ ഒരു മന്ത്രിയെയും മൂന്ന് എംഎൽഎമാരെയും കൈക്കൂലി വാങ്ങിയതിന് സിബിഐ കസ്റ്റഡിയിലെടുത്തു. എല്ലാവരും തൃണമൂൽ കോൺഗ്രസ് നേതാക്കളാണ്. ഇവർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണിത്.