ആഘോഷങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ ഡൽഹിയിലെ വായു മലിനീകരണ തോത് 661 ആയി. 400ൽ ആയിരുന്ന മലിനീകരണ തോത് ആണ് ദീപാവലിക്ക് ശേഷം 661 ആയി മാറിയത്. ചിലയിടങ്ങളിൽ 1000ത്തിന് മുകളിലാണ് മലിനീകരണ തോത്.