Home » News18 Malayalam Videos » india » ന്യൂസ് 18 രാജ് നീതി ഉച്ചകോടിയിൽ പങ്കെടുത്ത് അമിത് ഷാ

ന്യൂസ് 18 രാജ് നീതി ഉച്ചകോടിയിൽ പങ്കെടുത്ത് അമിത് ഷാ

India20:58 PM April 01, 2019

രാജ്യസ്നേഹം തെരഞ്ഞെടുപ്പ് വിഷയം ആക്കുന്നതിൽ തെറ്റില്ല എന്നും രാജ്യ സുരക്ഷ മാത്രമാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം എന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് CNN ന്യൂസ് 18 സംഘടിപ്പിച്ച രാജ് നീതി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories