ഹോം » വീഡിയോ » India » assam-bjp-mla-padma-hazarika-led-team-tranquilizes-laden-jj

ഒരു ദിവസം അഞ്ചു പേരെ കൊന്ന 'ലാദനെ' തളച്ച് BJP എംഎൽഎയുടെ സംഘം

India18:58 PM November 11, 2019

അസം, ബിജെപി എം‌.എൽ‌.എ. പത്മ ഹസാരിക നയിക്കുന്ന സംഘം 'ലാദനെ' ശാന്തമാക്കുന്നു. അസമിലെ ഗോൽപാറ ജില്ലയെ വിറപ്പിക്കുന്ന ലാദൻ എന്ന ആന ഒരു ദിവസം 5 പേരെ കൊന്നു. ആനയെ ശാന്തമാക്കാൻ അസം വനംവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലാദനെ തളയ്ക്കാൻ പത്മ ഹസാരികയുടെയും സംഘത്തിന്‍റെയും സഹായത്തോടെ ഏഴ് ആനകളെ കൊണ്ടു വന്നിട്ടുണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading