എക്സിറ്റ് പോൾ ഫലങ്ങളുടെ ആശ്വാസത്തിൽ സർക്കാർ രൂപീകരണ നീക്കവുമായി ബിജെപി..ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മറ്റു പാർട്ടികളെ ഒപ്പം കൂട്ടാനുള്ള വഴി ഒരുങ്ങിയതായാണ് പാർട്ടി വിലയിരുത്തൽ. എൻഡിഎ വിപുലീകരിക്കാനുള്ള സാധ്യതകളും ദേശീയ നേതൃത്വം ആലോചിക്കുകയാണ്