ഇന്ത്യൻ സർക്കാരിനെതിരെ വാട്സ്ആപ്പ് ഡൽഹിയിൽ ഹർജി നൽകിയതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകർക്കുമെന്ന് ആരോപിച്ചാണ് വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.