തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായ ഭിന്നതക്ക് പിന്നാലെ ചട്ടലംഘന പരാതിയിൽ നിതി ആയോഗിന് നൽകിയ ക്ളീൻ ചിറ്റ് പുനഃപരിശോധിക്കാൻ കമ്മീഷൻ തീരുമാനം. രാഷ്ട്രീയ പ്രചാരണത്തിന് പ്രധാനമന്ത്രിയെ സഹായിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വീണ്ടും നിതി ആയോഗിന്റെ വിശദീകരണം തേടി