അന്പത്തി അഞ്ചു സീറ്റ് ഉറപ്പിക്കാൻ ആകാതെ വിയർക്കുമ്പോൾ തുടർച്ചയായ രണ്ടാം തവണയും ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസിന് നഷ്ടമായേക്കും. അടുത്തയാഴ്ച്ച ചേരുന്ന പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത ചര്‍ച്ച ചെയ്യും