Congressന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അതുകൊണ്ട് ഇനി അവരെ ആശ്രയിക്കാൻ കഴിയില്ലെന്നും Mamata Banerjeയുടെ വിമർശം. അതേസമയം നിയമസഭാ തോൽവി അവലോകനം ചെയ്യാനുള്ള Congress പ്രവർത്തക സമിതി യോഗത്തിൽ നേതൃമാറ്റം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങി തിരുത്തൽവാദി നേതാക്കൾ.