ഹോം » വീഡിയോ » India » congress-using-rafal-agreement-as-an-election-weapon-against-the-prime-minister

റഫാൽ കരാർ പ്രധാനമന്ത്രിയ്ക്ക് എതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കി കോൺഗ്രസ്

India20:54 PM March 07, 2019

രേഖമോഷണ വിവാദത്തിന് പിന്നാലെ റഫാൽ കരാർ പ്രധാനമന്ത്രിയ്ക്ക് എതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കി കോൺഗ്രസ്.ജോലിയും കർഷകരുടെ വരുമാനവും ഒക്കെ കാണാതായത് പോലെയാണ് റഫാൽ രേഖകളും കാണാതായതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചു. മോഡിയെ സംരക്ഷിക്കാൻ ആണ് രേഖകൾ നഷ്ടപ്പെടുത്തിയത്..സുപ്രീംകോടതിക്ക് വരെ ബോധ്യപ്പെട്ട റഫാൽ കരാർ മനസ്സിലാക്കാൻ രാഹുലിന് പാക്കിസ്ഥാന്റെ സർട്ടിഫിക്കറ്റ് വേണോയെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading