അയോദ്ധ്യ തർക്കത്തിന് പരിഹാരം കാണാൻ കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി ഉത്തരവ്. മുൻ സുപ്രീംകോടതി ജഡ്ജി എഫ്. എം.ഐ ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവരെ മധ്യസ്ഥത്തിനായി കോടതി നിയമിച്ചു