Home »

News18 Malayalam Videos

» india » covid-is-reported-to-be-on-the-rise-among-children-in-maharashtra-jj

VIDEO | മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് വർധിക്കുന്നുവെന്ന് റിപ്പോർട്ട്

India12:33 PM June 02, 2021

മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് വർധിക്കുന്നുവെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗർ മേഖലയിൽ മാത്രം മെയ് മാസത്തിൽ 9000 കുട്ടികൾക്ക് കോവിഡ് ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പ്രതിദിന കോവിഡ് മരണം 3000 കടന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories