ഹോം » വീഡിയോ » India » cyclone-fani-six-killed-villages-submerged-as-storm-batters-odishas-puri-2

Video:നാശം വിതച്ച് ഫോനി; ഫോനി ചുഴലിക്കാറ്റിൽ ഒഡിഷയിൽ ആറു മരണം

India13:25 PM May 03, 2019

കടുത്ത ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഗ്രാമീണ മേഖലകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഒഡിഷയിലെ 13 ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading