Home »

News18 Malayalam Videos

» india » cyclone-yaas-formed-in-the-bay-of-bengal-jj

VIDEO | ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു

India13:47 PM May 24, 2021

ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 26നു രാവിലെയോടെ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ തീരത്ത് യാസ് എത്തുമെന്നാണ് പ്രവചനം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories