Home »

News18 Malayalam Videos

» india » death-inthe-country-even-today-due-to-lack-of-oxygen-jj

VIDEO | ഓക്‌സിജൻ കിട്ടാതെ ഇന്നും രാജ്യത്ത് മരണം

India20:35 PM April 26, 2021

ആന്ധ്രാപ്രദേശിലും ഹരിയാനയിലുമായി ചികിത്സയിലുണ്ടായിരുന്ന ആറു പേർ പുലർച്ചെ ഓക്‌സിജൻ കിട്ടാതെ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ ഓക്‌സിജൻ കിട്ടാതെ മരിച്ചവരുടെ എണ്ണം 57 ആയി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് മരണം 2800ന് മുകളിൽ ആയി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories