Home »

News18 Malayalam Videos

» india » delhi-chief-minister-arvind-kejriwal-s-residence-attacked-cctv-cameras-destroyed-rv

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം; CCTV ക്യാമറകൾ നശിപ്പിച്ചു

India17:01 PM March 30, 2022

ഡൽഹി മുഖ്യമന്ത്രി Arvind Kejriwalന്റെ വസതിക്ക് നേരെ ആക്രമണം. CCTV ക്യാമറകൾ അക്രമികൾ നശിപ്പിച്ചു. കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടത് സിനിമയല്ല, പുനരധിവാസം ആണെന്നുള്ള കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആയിരുന്നു ആക്രമണം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories