അയോധ്യാ വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനത്തിന് ചേരുന്നതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനം തകരുന്ന ഒരു നിലപാടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി