Home »

News18 Malayalam Videos

» india » efforts-are-on-to-rescue-a-two-year-old-boy-who-was-trapped-in-a-ditch-at-tiruchirappalli

VIDEO: കുഴൽക്കിണറില്‍ വീണ കുഞ്ഞു സുജിത്തിനായി പ്രാര്‍‌ഥനയോടെ രാജ്യം

India16:55 PM October 27, 2019

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഉൾപ്പെടെ ആറോളം സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതിനിടെ കുഞ്ഞു സുജിത്തിന്റെ രക്ഷക്കായി തമിഴ്നാട്ടിലെങ്ങും പ്രാർഥനകൾ നടക്കുന്നുണ്ട്. അൽപം വൈകിയാലും ജീവനോടെ തന്നെ കുഞ്ഞ് തിരികെയെത്തിയെന്ന വാർത്തയ്ക്കായി കാതോർത്തിരിക്കുകയാണ് രാജ്യവും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories