ഹോം » വീഡിയോ » India » eight-tourists-from-kerala-found-dead-in-nepal

കേരളത്തിൽ നിന്നുള്ള എട്ട് വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ച നിലയിൽ

India15:57 PM January 21, 2020

ദമാനിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം

News18 Malayalam

ദമാനിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading