കേന്ദ്രസർക്കാരിനെതിരായ പ്രസ്താവനയുടെ പേരിൽ രാഹുൽഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.. ആദിവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയെ തുടർന്നാണ് നടപടി..രാഹുൽ ഗാസിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.