ഹോം » വീഡിയോ » India » entrance-exam-updates

എഞ്ചിനിയറിംഗ്-ഫാർമസി പ്രവേശനത്തിനുള്ള സയൻസ് പരീക്ഷ എളുപ്പം; കണക്ക് പരീക്ഷ നാളെ

India17:01 PM May 02, 2019

എഞ്ചിനിയറിംഗ് - ഫാർമസി പ്രവേശനത്തിനുള്ള സയൻസ് പരീക്ഷ എളുപ്പമായതിന്റെ ആശ്വാസത്തിൽ വിദ്യാർത്ഥികൾ.. കേരളത്തിന് പുറമേ ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി 330 കേന്ദ്രങ്ങളിലായിരുന്നു എൻട്രൻസ് ടെസ്റ്റ്. കണക്ക് പരീക്ഷ നാളെ നടക്കും.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading